Swapna Suresh changing her statement often | Oneindia Malayalam
2020-12-11 421
Swapna Suresh changing her statement often ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വപ്ന മൊഴിയില്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകന്‍ പറഞ്ഞ രേഖകളില്‍ താന്‍ ഒപ്പിടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് സ്വപ്ന ഇപ്പോള്‍ പറയുന്നത്.